Gallery

Gallery

പത്തനംതിട്ട (11/06/2021)

ഹ്യൂമൻ റൈറ്റ്സ് ഒബ്സർവേർസ് സൊസൈറ്റി (HROS) ഭാരവാഹികളിൽ നിന്നും സമാഹരിച്ച തുകയായ 20000 രൂപയുടെ ചെക്ക് , ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെ (CMDRF) ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നു.HROS രക്ഷാധികാരി ശ്രീ.ജോർജ്ജ് വർഗീസ് ഐപിഎസ്

Read More »